Twitter abuzz after notable Indian cricketers including Sachin Tendulkar, Virat Kohli tweet on farmers' protest
സച്ചിനെതിരെ രംഗത്തെത്തിയിരിക്കുന്നത് നിരവധി മലയാളികളാണ്. നടന്‍ ഹരീഷ് പേരടിയും ഇക്കൂട്ടത്തില്‍ ഉണ്ട്. സച്ചിനെ വിമര്‍ശിച്ച് അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ രംഗത്തെത്തി. 'നട്ടെലില്ലാത്ത, ഹൃദയമില്ലാത്ത സര്‍ക്കാര്‍ സെലിബ്രിറ്റികള്‍' എന്നാണ് സച്ചിന്റെ ട്വീറ്റ് റിട്വീറ്റ് ചെയ്ത് പ്രശാന്ത് ഭൂഷണ്‍ കുറിച്ചത്.